അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി
Jul 29, 2025 07:29 PM | By Sufaija PP

കൊട്ടിയൂർ:അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കൊട്ടിയൂരിലെത്തിയ മന്ത്രിക്ക് നേരിൽ കണ്ട് നിവേദനം നൽകിയാണ് ആവശ്യം ഉന്നയിച്ചത്.

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂട്ടിരിയുടെയും എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെയും സാന്നിധ്യത്തിൽ മലയോര വികസന സമിതി ഭാരവാഹികളാണ് നിവേദനം നൽകിയത്. പി. തങ്കപ്പൻ മാസ്റ്റർ, അഡ്വ. എം. രാജൻ, ജോർജ്കുട്ടി വാളുവെട്ടിക്കൽ, കെ.എം. അബ്ദു‌ൾ അസീസ്, ജോയ് ജോസഫ്, സജീവ് നായർ എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഈ ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാർക്കും മുമ്പ് നിവേദനം നൽകിയിരുന്നു. കൊട്ടിയൂർ ദേവസ്വംകൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂട്ടിരിയുടെയും എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെയും സാന്നിധ്യത്തിൽ മലയോര വികസന സമിതി ഭാരവാഹികളാണ് നിവേദനം നൽകിയത്.

The Hillyora Development People's Committee submitted a petition to Public Works Minister Muhammad Riyas for the Ambayathodu-Thalappuzha-44th Mile Pass-Free Road.

Next TV

Related Stories
ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 29, 2025 07:38 PM

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

Jul 29, 2025 07:23 PM

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം...

Read More >>
പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

Jul 29, 2025 06:41 PM

പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.

പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ്...

Read More >>
ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു

Jul 29, 2025 05:28 PM

ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു

ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം...

Read More >>
പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി

Jul 29, 2025 04:57 PM

പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി

പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച്...

Read More >>
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Jul 29, 2025 03:23 PM

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall